Surprise Me!

Sonia Gandhi meets President, demands removal of Amit Shah | Oneindia Malayalam

2020-02-27 31 Dailymotion

Sonia Gandhi meets President, demands removal of Amit Shah
ദില്ലി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തുറന്ന യുദ്ധത്തിലേക്ക്. അമിത് ഷായ്ക്കും സര്‍ക്കാരിനും മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനുളള നീക്കമാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമാക്കിയിരിക്കുന്നത്. ദില്ലി കലാപം രാഷ്ട്രപതിക്ക് മുന്നിലേക്ക് എത്തിച്ച കോണ്‍ഗ്രസ് അമിത് ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
#SoniaGandhi #RahulGandhi #Congress